September 7, 2024
#kerala #Top News

മാളയില്‍ മാനസികാസ്വാസ്ഥ്യമുള്ള മകന്റെ കുത്തേറ്റ് അമ്മ മരിച്ചു

മാള പട്ടാളപ്പടിയില്‍ മാനസികാസ്വാസ്ഥ്യമുള്ള മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. മകന്‍ ആദിലിനെ മാള പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Also Read ; പാലക്കാട് ഗര്‍ഭിണിയായ യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും കാണാനില്ല

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പരുക്കേറ്റ ശൈലജയെ അയല്‍വാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *