#kerala #Top News

കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ബസ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തൊഴിലാളികള്‍

കോഴിക്കോട്: കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-വടകര റൂട്ടിലെ സര്‍വീസ് തിങ്കളാഴ്ച മുതല്‍ ബഹിഷ്‌കരിക്കാന്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ റൂട്ടിലോടുന്ന ഒരുവിഭാഗം തൊഴിലാളികളാണ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

Also Read ; കുട്ടികള്‍ക്കായി ബറോസിന്റെ  അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് മോഹന്‍ലാല്‍

ദേശീയപാതാ വികസന പ്രവൃത്തി കാരണം റോഡില്‍ നിറയെ ചെളിയും വെള്ളക്കെട്ടുമായതിനാല്‍ ബസ് ഓടിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാകുന്നതിനാല്‍ കൃത്യസമയത്ത് സര്‍വീസ് നടത്താന്‍ കഴിയുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *