രാഹുല്‍ കര്‍ണാടകയില്‍, കാര്‍ കണ്ടെത്തി, അന്വേഷണം ശക്തമാക്കി പൊലീസ്
ബെംഗളൂരു: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കര്‍ണാടത്തിലേക്ക് കടന്നതായി സൂചന. ഇന്നലെ രാവിലെയോടെ രാഹുല്‍ ബെംഗളൂരില്‍ എത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസ് സംഘം ബെംഗളൂരുവിലേക്ക് എത്തിയപ്പോഴേക്കും രാഹുല്‍ രക്ഷപ്പെട്ടു. കാര്‍ ബെംഗളൂരുവില്‍ നിന്ന് പൊലീസ് കണ്ടെത്തി. ആ കാര്‍ അവിടെ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് രാഹുല്‍ ബെംഗളൂരുവില്‍ നിന്ന് മുങ്ങിയത്. രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ച ആളിന് വേണ്ടി പരിശോധന ആരംഭിച്ചു.
ഹോണ്‍ അടിച്ചത് ഇഷ്ടപ്പെട്ടില്ല; തൃശൂരില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു
മൂന്ന് കാറുകളാണ് രാഹുല്‍ മാറിക്കയറിയത് എന്നാണ് വിവരം. പോളോ കാറിലാണ് തമിഴ്‌നാട് അതിര്‍ത്തി വരെ രാഹുല്‍ എത്തിയത്. അവിടെ നിന്ന് മറ്റൊരു കാറില്‍ ബെംഗളൂരു വരെ എത്തി. അവിടെ നിന്ന് ബെംഗളൂരില്‍ നിന്ന് അടുത്ത കാറില്‍ കര്‍ണാടകത്തിലേക്ക് പോയി എന്നാണ് പൊലീസിന് ലഭിച്ച വിവരം.





Malayalam 


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































