പാചകവാതക പ്രതിസന്ധി; തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ച് സമരം നടത്തും
തിരുവനന്തപുരം: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടല്‍ ഉടമകള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ തയ്യാറെടുക്കുന്നു. തിങ്കളാഴ്ച കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് തീരുമാനം. അതേസമയം ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു പറയുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഇറാനില്‍ നിന്ന് കൂടുതല്‍ ടാങ്കറുകള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും അധികൃതര്‍ വിശദീകരിച്ചു. അതേസമയം, എല്‍പിജി സിലിണ്ടറുകള്‍ പൂഴ്ത്തിവെപ്പിനെതിരെ രാജ്യവ്യാപക നടപടികള്‍ തുടരുകയാണ്. പൂഴ്ത്തിവെച്ച 15,000 സിലിണ്ടറുകള്‍ ഇതുവരെ പിടിച്ചെടുത്തു.





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































