ഞായറാഴ്ച പ്രധാനമന്ത്രി തൃശ്ശൂരില്‍; പത്മജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും
തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി തൃശൂരില്‍ എത്തുന്നത്.
കൊടും ചൂട് തുടരുന്നു; താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍
പത്മജക്കൊപ്പം പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. മറ്റുമുള്ള വിവരങ്ങളില്‍ വ്യക്തത വരുന്നതേയുളളൂ. പാലക്കാട് എത്തിയതിന് ശേഷമാണ് നരേന്ദ്ര മോദി തൃശൂരിലെത്തുക.





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































