January 15, 2025
#Career

യുജിസി-നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ 6 മുതല്‍ 22 വരെയുള്ള തിയതികളില്‍ നടത്തും. ഓണ്‍ലൈനായി ഒക്ടോബര്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാം. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും, മാനവിക വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയാണിത്.

Join with metro post: ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു; പിടി വിടാതെ അച്ഛന്‍, വീണ്ടും സിബിഐ വരും

ജനറല്‍ വിഭാഗത്തിന് 1150 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി വിഭാഗത്തിലുള്ളവര്‍ക്ക് 600 രൂപയും എസ് സി വിഭാഗത്തിലുള്ളവര്‍ക്ക് 325 രൂപയുമാണ് അപേക്ഷാഫീസ്. വിവിധ മേഖലകളിലെ 83 വിഷയങ്ങളിലായി യുജിസി നെറ്റ് എഴുതാം. അപേക്ഷാര്‍ത്ഥികള്‍ക്ക് ഒന്നിലേറെ വിഷയങ്ങള്‍ക്ക് അപേക്ഷിക്കാനാവില്ല.

Also Read; മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *