കണ്ണൂരില്‍ ഡെങ്കിപ്പനി ബാധിച്ച് പിഎച്ച്ഡി വിദ്യാര്‍ത്ഥി മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന പിഎച്ച് ഡി വിദ്യാര്‍ത്ഥി മരണപ്പെട്ടു. ഉളിക്കല്‍ കോക്കാട് സ്വദേശി ആശിഷ് ചന്ദ്ര പി (26) ആണ് മരിച്ചത്. റിട്ടയേര്‍ഡ് അധ്യാപകന്‍ രാമചന്ദ്രന്റെയും ഉളിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗൗരിയുടെയും മകനാണ് ആശിഷ്.
Also Read; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുങ്കുമപ്പൂവ് പിടികൂടി