December 21, 2024
#Top News

12 കോടിയുടെ പൂജാ ബമ്പര്‍ ഒന്നാം സമ്മാനം കാസര്‍കോടിലെ ടിക്കറ്റിന്

തിരുവനന്തപുരം: കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പര്‍ നറുക്കെടുത്തു.jc253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

Also Read; റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും പുറത്തേക്ക് തള്ളിയിട്ട് ടി ടി ഇ

രണ്ടാം സമ്മാനം– ഒരു കോടി വീതം നാലുപേര്‍ക്ക്

JD 504106, JC 748835, JC 293247, JC 781889

മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേര്‍ക്ക്

JA 269609, JB 117859, JC 284717, JD 239603, JE 765533, JA 538789, JB 271191, JC 542383, JD 899020, JE 588634

 

Leave a comment

Your email address will not be published. Required fields are marked *