നടന്‍ ആസിഫ് അലിക്ക് പരിക്ക്
നടന്‍ ആസിഫ് അലിക്ക് പരിക്കേറ്റു. ടിക്കി ടാക്കയുടെ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിന് ഇടയിലാണ് പരിക്കേറ്റത്. രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയുടെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. കാല്‍മുട്ടിന് പരിക്കേറ്റ താരത്തെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍പ്രവേശിപ്പിച്ചു.
Also Read; ജോർജേട്ടൻസ് രാഗം തിയറ്ററിന്ന് പുതിയ അവകാശി