ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ ബ്രസീല്‍ പുറത്ത്. ഉറുഗ്വായ്്‌ക്കെതിരെ 4-2 ന് തോല്‍വി വണങ്ങിയാണ് ബ്രസീല്‍ പുറത്തായത്. മത്സരം ആരംഭിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാവാതെ
ബെര്‍ലിന്‍: യൂറോകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ പുറത്തായി. മത്സരത്തിന്റെ നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളുകള്‍ നേടാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നിരുന്നു.
ലണ്ടന്‍: ബ്രിട്ടനില്‍ 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റിവ് ഭരണം അവസാനിപ്പിച്ച് വമ്പന്‍ ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തി. 650 അംഗ പാര്‍ലമെന്റില്‍ നാനൂറിലേറെ സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി
ന്യൂജഴ്‌സി: കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇക്വഡോറിന്റെ വെല്ലുവിളി ഷൂട്ടൗട്ടില്‍ മറികടന്ന് അര്‍ജന്റീന സെമിയില്‍. നിശ്ചിത സമയത്ത് 1-1. ഷൂട്ടൗട്ടില്‍ 4-2ന് ജയം. ക്യാപ്റ്റന്‍ ലയണല്‍ മെസി
ഇപ്‌സ്വിച്ച് : യുകെയില്‍ കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യുകെയിലെ ഇപ്‌സ്വിച്ചില്‍ കുടുംബമായി താമസിച്ചു വന്നിരുന്ന മലയാളി ഡോക്ടര്‍ രാമസ്വാമി ജയറാമിനെയാണ് (56)
പാരീസ്: പാരീസില്‍ നടക്കുന്ന ഒളിംപിക്‌സ് ഗെയിംസിനുള്ള അര്‍ജന്റീന ഫുട്ബാള്‍ ടീം പ്രഖ്യാപിച്ചു. ഹൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടമെന്‍ഡി , ജെറോണിമോ റുലി എന്നിവരാണ് സീനിയര്‍ താരങ്ങളായി അര്‍ജന്റീന
പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ താരവും ലൈഫ് ഗാര്‍ഡും സര്‍ഫിംഗ് പരിശീലകനുമായ തമയോ പെറി (49) സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജൂണ്‍ 23 ന് വൈകുന്നേരം ഹവായിയിലെ ഗോട്ട്
ഒട്ടാവ: കാനഡയിലെ റസ്റ്ററന്റ് ശൃംഖലയായ ടിം ഹോര്‍ട്ടന്റെ ജോബ് ഫെയറിനായി എത്തിയത് നൂറുകണക്കിന് ഇന്ത്യക്കാര്‍. കാനഡയില്‍ തൊഴില്‍ വിപണിയിലെ പ്രതിസന്ധി വെളിവാക്കുന്ന വിഡിയോ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി
ഗ്രോസ് ഐലറ്റ് (സെന്റ് ലൂസിയ): അഫ്ഗാനിസ്താനെതിരായ അപ്രതീക്ഷിത തോല്‍വിയില്‍ ഞെട്ടിയ ആസ്‌ട്രേലിയ ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ മൂന്നാം മത്സരത്തില്‍ ഇന്ന് ഇന്ത്യയെ നേരിടും. ആദ്യ രണ്ട്
മോസ്‌കോ: റഷ്യയിലെ നോര്‍ത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ വെടിവെപ്പ്. രണ്ട് ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്കും ഒരു സിനഗോഗിനും പൊലീസ് പോസ്റ്റിനും നേരെ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍