#india #International #Sports #Top News

ലോകകപ്പ് യോഗ്യതാ മത്സരം ; ഖത്തറിനെ നേരിടാന്‍ ടീം ഇന്ത്യ, ഛേത്രിയില്ലാത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകം

ദോഹ: ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഛേത്രിയുടെ വിടവാങ്ങലിന് ശേഷമുള്ള ആദ്യ മത്സരത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ന് ഏഷ്യന്‍ കരുത്തരായ ഖത്തറിനെ
#International #Top News

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നേരെ ആക്രമണം

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് കോപ്പന്‍ഹേഗനിലെ നഗരമധ്യത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തിയ അക്രമി പൊടുന്നനെ അടിക്കുകയായിരുന്നു. ആക്രമണത്തിന്
#Business #india #International #Tech news

വ്രെഡസ്റ്റീന്‍ ടയേഴ്സിന്റെ ഇന്ത്യയിലെ ആദ്യ എക്സ്‌ക്ലൂസിവ് ഔട്ട്ലെറ്റ് കൊച്ചിയില്‍ ആരംഭിച്ചു

പ്രീമിയം, ലക്ഷ്വറി വാഹന ഉടമകള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത – പ്രശസ്ത യൂറോപ്യന്‍ ടയര്‍ നിര്‍മാതാക്കളായ വ്രെഡസ്റ്റീന്‍ ടയേഴ്സ് അപ്പോളോ ടയേഴ്സിനു കീഴില്‍ ഇന്ത്യയിലെ ആദ്യ
#International #Trending

ഫാഷന്‍ ലോകത്തെ അമ്പരപ്പിച്ച് എട്ട് വയസുകാരന്‍ മാക്‌സ് അലക്‌സാണ്ടര്‍

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാഷന്റെ ലോകം ഒരു എട്ട് വയസ്സുകാരന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയും അവന്‍ മോഡലുകള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ തയ്യാറാക്കുകയും ചെയ്താലോ അത് വിശ്വസിക്കാന്‍ അല്പം പ്രയാസം തന്നെയാണ്
#International #Top Four

അബ്ദുള്‍ റഹീമിന്റെ മോചനം ; ദയാധനം കൈമാറി, നടപടികള്‍ അന്തിമഘട്ടത്തില്‍

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്.ദയാധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് കൈമാറിയതോടെയാണ് മോചന നടപടികള്‍ വേഗത്തിലായത്. Also
#india #International #Top Four

കാനില്‍ ചരിത്രംക്കുറിച്ച് ഇന്ത്യ ; അഭിമാന നേട്ടത്തിന് പിറകില്‍ മലയാളികള്‍ ഉള്‍പ്പെടുന്ന പെണ്‍കൂട്ട്

സിനിമാമേഖലയില്‍ ഓസ്‌കാര്‍ പുരസ്‌കാരം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം കരസ്ഥമാക്കി പായല്‍ കപാഡിയ എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം
#Crime #International

ഒരു വയസുകാരന്റെ മരണം ; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

ഒഹായോ: അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ഒരു വയസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. അമേരിക്കയിലെ ഒഹായോയിലാണ് സംഭവമുണ്ടായത്.ഒരു വയസുകാരനായ കരീം കെയ്തയെയാണ് വീടിനുള്ളില്‍ ബോധമറ്റ നിലയില്‍ കണ്ടെത്തിയത്.അമ്മയുടെ
#Crime #International #Top Four

അവയവക്കച്ചവടം ; കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുക്കുമെന്ന് സൂചന, ഇരയായവരില്‍ ഒരു മലയാളിയും

കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. ഇരയായവരില്‍ ഒരു മലയാളിയുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ് ഇരയായത്. കൂടാതെ 19 ഉത്തരേന്ത്യന്‍ സ്വദേശികളും ഇരയായിട്ടുണ്ട്.സംഭവത്തില്‍ ഇനിയും
#International #Top Four

ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

ടെഹ്റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്തിന്റെ അവശിഷിട്ങ്ങള്‍ രാവിലെ കണ്ടെത്തിയിരുന്നു. ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവരും
#International #Top News

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയരവെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 1132 വിമാനത്തില്‍ തീ; അടിയന്തരമായി നിലത്തിറക്കി

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന പൂണെ-ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 1132 വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചു. അപകടം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി