വാഷിങ്ടന്‍: ഏറ്റവും കൂടുതല്‍ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളില്‍ ഒരാളായ ജിം ലോവല്‍ (97) അന്തരിച്ചു. പരാജയപ്പെട്ട അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാന്‍ഡറും കൂടിയായിരുന്നു അദ്ദേഹം.
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്. 25% തീരുവയാണ് യുഎസ് ഇന്ത്യയ്ക്ക് ചുമത്തിയത്. ഇതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേലുള്ള ആകെ തീരുവ 50% ആയി.
വാഷിങ്ടണ്‍: വിസ നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി യുഎസ്. അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ വേണ്ടി ഗര്‍ഭിണികള്‍ യുഎസിലേക്ക് യാത്ര ചെയ്യുന്നത് തടയാനാണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് യുഎസ് എംബസി അറിയിച്ചു. യുഎസ്
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 82 പേര്‍ മരിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രളയത്തില്‍ 41 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ 28 കുട്ടികളും
മോസ്‌കോ: ജനസംഖ്യാ നിരക്കിലുണ്ടായ കാര്യമായ ഇടിവ് റഷ്യന്‍ ഭരണകൂടത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. പുതിയ തലമുറ ഗര്‍ഭം ധരിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനും താത്പര്യം കാണിക്കാതെ വന്നതോടെ
ഗാസ: ഗാസയില്‍ ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 21 പലസ്തീനികള്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്.
ടെഹ്റാന്‍: വെടിനിര്‍ത്തലിന് ധാരണയായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദംതള്ളി ഇറാന്‍ വിദേശകാര്യ മന്ത്രി. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ്