പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍കിബാത്തില്‍ ഒരിക്കല്‍ അദ്ദേഹം പറഞ്ഞു പൂക്കളും പൂമാലയും സ്വീകരിക്കാതെ പുസ്തകം വാങ്ങുന്ന നല്ല മാതൃക നമുക്കിടയില്‍ തുടങ്ങിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കും ഈ മാതൃക
മൂന്ന് ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും വേഗത കൂടിയ താരങ്ങളില്‍ ഒരാള്‍ എന്ന വിശേഷണത്തിന് ഉടമയായ ഒളിമ്പിക് അത്ലറ്റ് ടോറി ബൗവി മെയ് രണ്ടിനാണ് മരണപ്പെട്ടത്.