കലോത്സവത്തില്‍ എ ഗ്രേഡ് നേടി; മടക്കയാത്രയില്‍ വിദ്യാര്‍ഥിയുടെ കാല്‍ വിരല്‍ നഷ്ടമായി
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടി സന്തോഷത്തോടെ മടങ്ങിയ പത്താം ക്ലാസ് വിദ്യാത്ഥി മുഹമ്മദ് ഫൈസലിന് അപകടത്തില്‍ കാല്‍ വിരല്‍ നഷ്ടമായി. വട്ടപ്പാട്ട് മത്സരത്തില്‍ ടീമിന് എ ഗ്രേഡ് നേടിയ സന്തോഷത്തോടെ ട്രെയിനില്‍ കയറിയ മുഹമ്മദ് ഫൈസലും കൂട്ടുകാരും സീറ്റ് കിട്ടാത്തതിനാല്‍ വാതിലില്‍ ഇരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഫൈസലിന്റെ ഇടതുകാലിന്റെ പെരുവിരലാണ് നഷ്ടമായത്. Also Read ; ബംഗ്ലാദേശില്‍ അഞ്ചാമതും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന ശനിയാഴ്ച രാത്രി ചെന്നെ-ഗുരുവായൂര്‍ എക്‌സ്പ്രസില്‍ സഞ്ചരിക്കുമ്പോള്‍ കൊല്ലം മണ്‍റോതുരുത്തില്‍ എത്തിയപ്പോഴായിരുന്നു […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































