പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു
ഛണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു. എഎപി പാര്‍ട്ടി കിസാന്‍ വിങ് അധ്യക്ഷന്‍ തര്‍ലോചന്‍ സിംഗിനെയാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തന്റെ കൃഷി സ്ഥലത്ത് നിന്നും തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് കൊലപാതകം ഉണ്ടായത്. Also Read ; മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിന്റെ ഫോണ്‍ ലൊക്കേഷന്‍ ഊട്ടിയില്‍ റോഡിന് സമീപത്താണ് തര്‍ലോചനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളുടെ സഹായത്തോടെ മകന്‍ ഹര്‍ദീപ് സിങ് തര്‍ലോചനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവിനോടുള്ള വൈരാഗ്യമാണ് […]