ലോക്‌സഭയില്‍ മഅ്ദനി മത്സരിക്കും തന്ത്രമൊരുക്കുന്നത് കെസി
മഅ്ദനി കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരുന്നത് പൊളിറ്റിക്കൽ മാസ് എൻട്രിയാണ്. ഈ യാത്രയുടെ ക്രെഡിറ്റ് കോൺഗ്രസ് സ്വന്തമാക്കിക്കഴിഞ്ഞു. മഅ്ദനിയുടെ മകൻ പറഞ്ഞത് പോലെ കേരളത്തിലെ ഫാസിസ്റ്റുകളല്ലാത്ത ചില നല്ല മനുഷ്യർ വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ മൈലേജുണ്ടാക്കും.. VIDEO കാണു വിശദമായറിയാൻ