October 25, 2025

ബോളിവുഡ് നടന്‍ ഗോവര്‍ധന്‍ അസ്രാനി അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ അസ്രാനി (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിസലിരിക്കെയാണ് അന്ത്യം. ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ഗോവര്‍ധന്‍ അസ്രാനി, അസ്രാനി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 1967ല്‍ പുറത്തിറങ്ങിയ ‘ഹരേ കാഞ്ച് കി ചൂടിയാം’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ നടന്‍ ബിശ്വജീത്തിന്റെ സുഹൃത്തായാണ് വേഷമിട്ടത്. നിരവധി ഗുജറാത്തി സിനിമകളില്‍ നായകനായും അഭിനയിച്ചു. […]

ഹൃദയാഘാതം; നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാജേഷ് ഐസിയുവില്‍ ചികിത്സയില്‍ തുടരപുകയാണെന്ന് അശുപത്ര്ി അധികൃതര്‍ അറിയിച്ചു. Also Read: ജമ്മുകശ്മീരില്‍ മഴക്കെടുതി രൂക്ഷം; 35 ലധികം പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് […]

നടന്‍ ദിലീപ് ശങ്കറിന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

തിരുവനന്തപുരം: ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടന്‍ ദിലീപ് ശങ്കറിന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം. ഇന്ന് ഉച്ചക്കാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിനു താഴെ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. Also Read; കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരും; മലയാളത്തില്‍ യാത്ര പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സീരിയല്‍ ഷൂട്ടിങ്ങിനെത്തിയ നടന്‍ ഷൂട്ടിങ്ങിന് ബ്രേക്ക് വന്നതിനാല്‍ രണ്ട് ദിവസം ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. മുറി വിട്ട് […]

പോണ്ടിച്ചേരിയില്‍ ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീണു: നടന്‍ ജോജു ജോര്‍ജിന് പരുക്ക്

കൊച്ചി: പോണ്ടിച്ചേരിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജോജു ജോര്‍ജിന് പരുക്കേറ്റു. ഹെലികോപ്റ്ററില്‍നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയില്‍ മടങ്ങിയെത്തി. മണിരത്‌നം സിനിമയായ ‘തഗ്ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം. കമല്‍ഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററില്‍നിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

നടി ഐശ്വര്യ അര്‍ജുന്‍ വിവാഹിതയായി; വരന്‍ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യ

നടന്‍ അര്‍ജുന്‍ സര്‍ജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയായി. നടന്‍ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അര്‍ജുന്‍ സര്‍ജ നിര്‍മിച്ച ഹനുമാന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ദീര്‍ഘനാളത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. Also Read ;സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു സമുദ്രക്കനി, വിശാലിന്റെ പിതാവ് ജി കെ റെഡ്ഡി, കെ എസ് രവി കുമാര്‍, മുതിര്‍ന്ന നടന്‍ വിജയകുമാര്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ജൂണ്‍ 14 […]

മലയാളസിനിമയില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നടന്‍ ബിജു മേനോന്‍, ആഘോഷമാക്കി ‘തലവന്‍’ അണിയറപ്രവര്‍ത്തകര്‍

നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബിജു മേനോന്‍. മലയാള സിനിമയില്‍ ഒരു നടനെന്ന നിലയില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. 1991ല്‍ ഈഗിള്‍ എന്ന ചിത്രത്തില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആയി മുഖം കാണിച്ചിട്ടുണ്ടെങ്കിലും 1994ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന സിനിമയാണ് ബിജു മേനോന്റെ നടന്‍ എന്ന നിലയിലുള്ള ആദ്യ ചിത്രം. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ഈ ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ചത്. അതിനുശേഷം നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പിറന്നു. പത്രം, മധുരനൊമ്പരക്കാറ്റ്, […]

മാമാനിക്കുന്ന് ക്ഷേത്രത്തില്‍ ‘മറികൊത്തല്‍’ നടത്തി നടന്‍ മോഹന്‍ലാല്‍

ഇരിക്കൂര്‍: നടന്‍ മോഹന്‍ലാല്‍ ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച പുലര്‍ച്ചെ 5.30-നാണ് ക്ഷേത്രത്തിലെത്തിയത്. Also Read ;കണ്ണൂരിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാം എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.മുരളീധരനും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ദര്‍ശനത്തിനുശേഷം ക്ഷേത്രത്തിലെ വഴിപാടായ ‘മറികൊത്തല്‍’ നടത്തി. ക്ഷേത്രത്തിന്റെ ഐതിഹ്യം ചോദിച്ചറിഞ്ഞ് മേല്‍ശാന്തി ചന്ദ്രന്‍ മൂസതില്‍നിന്ന് പ്രസാദം സ്വീകരിച്ചു. ഏഴുമണിയോടെ മടങ്ങി. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

‘പഞ്ചവത്സര പദ്ധതി’ ഓരോ മലയാളിയും കണ്ടിരിക്കണം, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്: ശ്രീനിവാസന്‍

‘പഞ്ചവത്സര പദ്ധതി’ ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണെന്ന് നടന്‍ ശ്രീനിവാസന്‍. സിനിമ എനിക്കിഷ്ടപ്പെട്ടു. സാമൂഹ്യപ്രസക്തിയുള്ള സിനിമയാണെന്നും ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണിത് എന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. സംവിധായകന്‍ പി.ജി പ്രേംലാലിന്റെ അടുത്ത സുഹൃത്തും സിനിമാ മേഖലയിലെ മെന്ററുമാണ് ശ്രീനിവാസന്‍. Also Read; പ്രതിദിനം 100 പേര്‍ക്ക് ലൈസന്‍സ് നല്‍കുന്നതെങ്ങനെ? ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ടെസ്റ്റ് ശ്രീനിവാസനെ നായകനാക്കി ആത്മകഥ, ഔട്ട് സൈഡര്‍ എന്നീ സിനിമകള്‍ പ്രേംലാല്‍ സംവിധാനം ചെയ്തിരുന്നു. അതേസമയം, പ്രീവീക്കെന്‍ഡ് ദിവസങ്ങളില്‍ പോലും പഞ്ചവത്സര പദ്ധതി […]

ഫേസ് ബുക്ക് അക്കൗണ്ട് വഴി പണി കിട്ടി ; 24 മണിക്കൂറില്‍ കുരുക്കഴിച്ച് മറുപടിയുമായി നടന്‍

നടനും സംവിധായകനുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അത് തിരികെ ലഭിച്ചതായും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്ന് ആണെന്നും 24 മണിക്കൂറിനുള്ളില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കൂടെനിന്നവര്‍ക്ക് നന്ദിയും നടന്‍ അറിയിച്ചിട്ടുണ്ട്. Also Read ;മാപ്പിളപ്പാട്ട് ഗവേഷകയും പിന്നണി ഗായികയും ആയ കെ എസ് രഹ്നക്ക് യുഎഇ ഗോള്‍ഡന്‍ വിസ ”എന്റെ ഫെയ്‌സ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകള്‍ കണ്ട്, ഹാക്കിങ് […]

‘ഇത് അവസാന താക്കീത്, ഇനി വെടിവെപ്പ് വീടിനുള്ളില്‍ നടക്കും’; സല്‍മാന്‍ ഖാനിനെ കൊലപ്പെടുത്തുമെന്ന് ബിഷ്ണോയി

മുംബൈ: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ് നടന്നത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു ഈ സംഭവം. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. നടന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി. Also Read ; കരുവന്നൂര്‍ അഴിമതിക്കേസ് ഇടതു കൊള്ളയുടെ […]

  • 1
  • 2