October 25, 2025

നൂറാംവയസില്‍ ഒറ്റമുറി ഫ്‌ലാറ്റില്‍ ജീവിതം ; ബോളിവുഡ് നടി സ്മൃതി ബിശ്വാസ് അന്തരിച്ചു

നാസിക് : ആദ്യകാല ബോളിവുഡ് നടി സ്മൃതി ബിശ്വാസ് അന്തരിച്ചു. നൂറു വയസ്സായിരുന്നു. ആദ്യക്കാലത്ത് ഹിന്ദി, മറാത്തി, ബംഗാളി ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന നടിയായിരുന്നു സ്മൃതി. നാസിക് റോഡിലെ ഒറ്റ മുറി ഫ്‌ലാറ്റിലായിരുന്നു സ്മൃതിയുടെ താമസം.ബാലതാരമായി സിനിമാലോകത്ത് എത്തിയ സ്മൃതി മുന്‍നിര സംവിധായകരായ ഗുരുദത്ത്, വി ശാന്താറാം, മൃണാള്‍ സെന്‍, ബിമല്‍ റോയ്, ബിആര്‍ ചോപ്ര, രാജ് കപൂര്‍ എന്നിവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. Also Read ; സ്വന്തം മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വര്‍ഷം കഠിന തടവും […]