December 1, 2025

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ യുജി, പിജി പ്രോഗ്രാമുകള്‍ക്ക് സെപ്തംബര്‍ 10 വരെ അപേക്ഷിക്കാം; തൃശൂരില്‍ 2 കോളേജുകള്‍ യൂണിവേഴ്‌സിറ്റിയുടെ പഠന കേന്ദ്രമാകും

തൃശൂര്‍: ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ യു.ജി, പിജി, അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. www.sgou.ac.in എന്ന വെബ്‌സൈറ്റിലൂടെ ഫീസ് അടച്ച് അഡ്മിഷനായി രജിസ്റ്റര്‍ ചെയ്യാം. 28 യുജി, പിജി പ്രോഗ്രാമുകള്‍ക്കും 3 സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ, എം.സി.എ പ്രോഗ്രാമുകള്‍ കൂടി ഈ വര്‍ഷം ആരംഭിക്കും. ഇതിന് യുജിസി അംഗീകാരം ലഭിച്ചിട്ടുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തൃശൂരില്‍ ശ്രീ […]

പ്ലസ് വണ്‍: സ്‌കൂളും വിഷയവും മാറാനുളള അപേക്ഷ നാളെ രണ്ടുമണി വരെ

ഹരിപ്പാട്: ഏകജാലകംവഴി മെറിറ്റില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ക്ക് സ്‌കൂളും വിഷയവും മാറാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം. കാന്‍ഡിഡേറ്റ് ലോഗിന്‍ വഴിയാണിത് ചെയ്യേണ്ടത്. Also Read ; റീല്‍സ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണു; വെള്ളച്ചാട്ടം ചിത്രീകരിക്കുന്നതിനിടെ യുവ വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം ആദ്യ സപ്ലിമെന്ററി അലോട്മെന്റിനുശേഷം മിച്ചമുള്ള സീറ്റും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ അധികമായി അനുവദിച്ച 138 താത്കാലിക ബാച്ചുകളിലെ സീറ്റുമാണ് സ്‌കൂള്‍ മാറ്റത്തിനു പരിഗണിക്കുന്നത്. മെറിറ്റില്‍ ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്‌മെന്റ് ലഭിച്ചവര്‍ക്കും സ്‌പോര്‍ട്സ്, ഭിന്നശേഷി, […]

ബിരുദം : ഉയര്‍ന്ന പ്രായപരിധി ഇനിയില്ല

തിരുവനന്തപുരം : കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുളള ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കി. നിലവില്‍ സപ്ലിമെന്ററി അലോട്മെന്റിലേക്ക് 10 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  https://www.keralauniversity.ac.in/home സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് മുതല്‍ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ടുളള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷനില്‍ പുതിയ ഓപ്ഷനുകള്‍ നല്‍കാം. Also Read ; ആഫ്രിക്കന്‍ പന്നിപ്പനി ; തൃശൂര്‍ മാടക്കത്തറ പഞ്ചായത്തില്‍ 310 പന്നികളെ കൊന്നൊടുക്കും ദുരന്ത നിവാരണത്തില്‍ ദ്വിവത്സര എംബിഎ […]