February 1, 2026

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം; 10 മരണം, തിരിച്ചടി നല്‍കുമെന്ന് താലിബാന്‍ വക്താവ്

കാബൂള്‍: അഫ്ഗാനിസ്ഥാനെ വീണ്ടും ആക്രമിച്ച് പാകിസ്ഥാന്‍. വെള്ളിയാഴ്ച വൈകിട്ട് ആണ് സംഭവം. അഫ്ഗാന്റെ അതിര്‍ത്തി പ്രവിശ്യയായ പക്ടിക്കയിലാണ് ആക്രമണമുണ്ടായത്. 10 സാധാരണക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് താലിബാന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമിത്തിന് തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, വെടിനിര്‍ത്തല്‍ നീട്ടിയതായി പാക്ക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ സര്‍ക്കാരിന്റെ അപേക്ഷ പ്രകാരമാണ് വെടിനിര്‍ത്തല്‍ നീട്ടിയതെന്നാണ് പാക്ക് മാധ്യമങ്ങള്‍ […]

തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; 200ലധികം പേര്‍ മരിച്ചു

കാബൂള്‍: തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം. 6.0 തീവ്രത രേഖപ്പെടുത്തി. 200ലേറെ ആളുകള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുനാര്‍ പ്രവിശ്യയിലെ നുര്‍ ഗാല്‍, സാവ്കി, വാട്പുര്‍, മനോഗി, ചപ ദാര ജില്ലകളിലാണ് മരണം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. Also Read: 2001 ശേഷം ഇതാദ്യം; യുഎസ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11.47നായിരുന്നു (ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.47ന്) ഭൂകമ്പം ഉണ്ടായത്. തലസ്ഥാനമായ കാബൂള്‍ മുതല്‍ 370 കി.മീ. അകലത്തിലുള്ള പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദ് […]

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ 2053 മരണം; വ്യാപക നാശനഷ്ടം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ 2053 പേര്‍ മരിച്ചതായും 9240 പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാന്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ ദുരന്തമാണിത്. റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ അഫ്ഗാനിലാണ് ഭൂകമ്പം വന്‍ നാശം വിതച്ചിരിക്കുന്നത്. Also Read; ഗംഭീര ഓഫറുകള്‍, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു ഭൂകമ്പത്തില്‍ ആറ് ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും അറുന്നൂറോളം […]