വീട്ടിലെ കെട്ടിക്കിടക്കുന്ന ജലത്തില്‍ കൂത്താടി വളരുന്നുണ്ടോ? പണി കിട്ടും, ജാഗ്രതക്കുറവിന് പിഴ 2000
തൃശൂര്‍: വീട്ടില്‍ കെട്ടിക്കിടക്കുന്ന ജലത്തില്‍ കൂത്താടി വളരുന്നത് കണ്ടെത്തിയാല്‍ ഇനി മുതല്‍ കോടതിക്ക് കേസെടുക്കാം. പിഴയും ചുമത്താം. ഇങ്ങനെയൊരു കേസില്‍ കേരളത്തില്‍ ആദ്യമായി നടപടി സ്വീകരിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. Also Read ; കാത്തിരിപ്പുകള്‍ക്ക് അവസാനമായി , വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി ; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ജോബി ഫയല്‍ ചെയ്ത കേസില്‍ മൂരിയാട് പുല്ലൂര്‍ സ്വദേശിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. […]