‘ എടാ മോനേ ‘ , ആവേശത്തിലെ ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ പാര്‍ട്ടി നടത്തി ഗുണ്ടാ തലവന്‍
തൃശൂര്‍: ജയിലില്‍ നിന്നറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാനായി പാര്‍ട്ടി നടത്തി ഗുണ്ടാതലവന്‍.നിരവധി കൊലപാതകക്കേസുകളിലെ പ്രതിയായ കുറ്റൂര്‍ സ്വദേശി അനൂപാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.കൊടും ക്രിമിനലുകളടക്കം അറുപതോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. Also Read ; വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും അടുത്തിടെ പുറത്തിറങ്ങിയ ആവേശം സിനിമയിലെ എടാ മോനേ എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ റീലുകളാക്കി സമൂഹമാധ്യങ്ങളിലൂടെ പോസ്റ്റും ചെയ്തു. പാര്‍ട്ടിയിലേക്ക് മദ്യകുപ്പികള്‍ കൊണ്ടുപോകുന്നതും ആഡംബരക്കാറില്‍ കൂളിങ് ഗ്ലാസ് ധരിച്ച് അനൂപ് വന്നിറങ്ങുന്നതും കൂട്ടാളികള്‍ സ്വാഗതം […]





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































