‘കീര്‍ത്തി ചക്ര തൊടാന്‍ പോലും കഴിഞ്ഞില്ല, മരുമകള്‍ കൊണ്ടുപോയി ‘; ക്യാപ്റ്റന്‍ അന്‍ഷുമാന്റെ ഭാര്യക്കെതിരെ ആരോപണവുമായി പിതാവ്
ന്യൂഡല്‍ഹി: സിയാച്ചിനിലുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യയ്ക്കെതിരെ ആരോപണവുമായി അന്‍ഷുമാന്റെ മാതാപിതാക്കള്‍. മകന്റെ കീര്‍ത്തി ചക്ര മരുമകള്‍ സ്മൃതി സിങ് കൊണ്ടുപോയെന്നും അത് ഒന്ന് തൊടാന്‍ പോലും കഴിഞ്ഞില്ല എന്നുമായിരുന്നു അന്‍ഷുമാന്റെ പിതാവ് രവി പ്രതാപ് സിങ്ങിന്റെ ആരോപണം. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പിതാവ് ഇക്കാര്യം തുറന്ന് പറഞ്ഞത്. Also Read ; വിവാഹ വാര്‍ഷികാഘോഷ യാത്രയ്ക്കിടെ പാസ്പോര്‍ട്ടും വാലറ്റുമുള്‍പ്പെടെ കള്ളന്മാര് മോഷ്ടിച്ചു; തിരികെ നാട്ടിലേക്ക് വരാന്‍ സഹായം തേടി താരദമ്പതികള്‍ […]