തൃശൂരില്‍ ഭിന്നശേഷിക്കാരന്റെ തട്ടുകടയിലേക്ക് ആടിന്റെ മാംസം തള്ളി സാമൂഹ്യവിരുദ്ധര്‍
തൃശൂര്‍: ഭിന്നശേഷിക്കാരന്‍ നടത്തുന്ന തട്ടുകടയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ് സാമൂഹ്യ വിരുദ്ധര്‍. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട കോലഴി സ്വപ്‌നഭൂമി നിവാസിയായ ചാരചട്ടി മനോജിന്റെ വിയ്യൂരിലുള്ള തട്ടുകടയിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധര്‍ ചത്ത ആടിന്റെ മാംസം തള്ളിയത്. Also Read; തുടരെ ബൈക്കപകടം; റോഡില്‍ വീഴുന്ന ആനപ്പിണ്ടം മൂന്നാം പാപ്പാന്‍ നീക്കണം : ഗുരുവായൂര്‍ ദേവസ്വം മൂന്ന് വര്‍ഷം മുമ്പ് പെരിങ്ങാവിലെ ഒരു കെട്ടിടത്തിന്റെ പെയിന്റിങ് ജോലിക്കിടയില്‍ കെട്ടിടത്തില്‍നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്ന് മനോജിന്റെയും കുടുംബത്തിന്റെയും ഏക […]





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































