‘ബോളിവുഡിനെക്കാള്‍ എന്തുകൊണ്ടും മികച്ചു നില്‍ക്കുന്നത് മലയാള സിനിമയാണ് ‘; സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പോസ്റ്റിന് പിന്നാലെ വിമര്‍ശനം

ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ മലയാള സിനിമയെ കുറിച്ച് പങ്കുവെച്ച ഒരു സ്റ്റോറി ഇപ്പോള്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്തുകൊണ്ട് ബോളിവുഡിനേക്കാള്‍ മലയാള സിനിമ മികച്ചു നില്‍ക്കുന്നു എന്ന ക്യാപ്ഷനോടെ പങ്കുവെച്ച പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണമായത്. Also Read ; ലക്ഷങ്ങളുടെ കടബാധ്യതയില്‍ മലമ്പുഴയില്‍ പച്ചക്കറി കര്‍ഷകന്‍ ജീവനൊടുക്കി മലയാള സിനിമയുടെ ആധികാരികതയെ കുറിച്ചാണ് പോസ്റ്റ് ചെയ്തത്. പ്രേക്ഷകര്‍ക്കിടയിലും ബോക്‌സ് ഓഫീസ് കളക്ഷനുമിടയില്‍ ബോളിവുഡ് കഷ്ടപ്പെടുമ്പോള്‍ മലയാള സിനിമ അതിന്റെ മികവിന്റെ […]