ആറ് പന്തില്‍ ആറ് വിക്കറ്റ്; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ അതിശയ പ്രകടനം
സിഡ്‌നി: ക്രിക്കറ്റ് ലോകത്ത് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ഒരുപാട് താരങ്ങളുണ്ട് എന്നാല്‍ മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍ നിന്നൊരു യുവതാരം. ഗാരെത് മോര്‍ഗന്‍ എന്നാണ് താരത്തിന്റെ പേര്. ഓസ്‌ട്രേലിയയിലെ ഡിവിഷന്‍ മൂന്ന് ക്രിക്കറ്റില്‍ മുഗീരബ നേരംഗ് ജില്ലാ ക്ലബിന് വേണ്ടിയാണ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. Also Read; ദുബായില്‍ ഗതാഗത വികസന രംഗത്ത് ശ്രദ്ധേയ നേട്ടം സര്‍ഫേഴ്‌സ് പാരഡൈസ് ആയിരുന്നു മത്സരത്തിലെ എതിരാളികള്‍. 40 ഓവറില്‍ വിജയലക്ഷ്യം 178 ആയിരുന്നു. അവസാന ഓവര്‍ മോര്‍?ഗന്‍ […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































