ഓസ്ട്രിയയിലേക്കും ജര്‍മ്മനിയിലേക്കും നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍
ഓസ്ട്രിയയിലേക്കും ജര്‍മ്മനിയിലേക്കും നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് സൗജന്യമായി അവസരം ഒരുങ്ങുന്നത്. ഓസ്ട്രിയയിലേക്ക് 50 നഴ്സുമാര്‍ക്കുള്ള ഒഴിവുകളാണ് ഉള്ളത്. നഴ്‌സിങ്ങില്‍ ബിരുദം നേടിയ 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജര്‍മ്മനിയിലേക്ക് 500 നഴ്‌സുമാരുടെ ഒഴിവുകളാണ് ഉള്ളത്. നഴ്‌സിങ്ങില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. പ്രതിമാസം 2600 യൂറോ മുതല്‍ 4000 യൂറോ വരെയാണ് ശമ്പളം. അതായത് ഇന്ത്യന്‍ രൂപ 228,641 മുതല്‍ 351,772 വരെ. വിസയും വിമാന […]