പ്രസവിച്ച് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
കൊച്ചി: പ്രസവിച്ച് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റിലായി. ശനിയാഴ്ചയാണ് സംഭവം. ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുന്ന രണ്ടു മക്കളുടെ മാതാവായ സ്ത്രീ ഗര്‍ഭിണിയായ വിവരം സ്വന്തം കുടുംബത്തില്‍ നിന്നും മറച്ചുവെച്ചിരുന്നു. ആണ്‍ സുഹൃത്ത് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. Also Read; നിമിഷപ്രിയയുടെ വധശിക്ഷ; ഒത്തുതീര്‍പ്പിനില്ലെന്ന് തലാലിന്റെ സഹോദരന്‍ കുട്ടികള്‍ ഇല്ലാത്ത കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ 55കാരിക്കാണ് കുഞ്ഞിനെ വില്‍ക്കാനായി ശ്രമം നടത്തിയത്. കുഞ്ഞിന്റെ മാതാവിന്റെ പരിചയക്കാരിയാണ് ഇവര്‍. പോലീസ് പിടിയിലായ മാതാപിതാക്കളെ വിശദമായി […]