സ്വദേശിവത്ക്കരണം ശക്തമാക്കാന്‍ ഒരുങ്ങി ബഹ്റൈന്‍
മനാമ: മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കാന്‍ ബഹ്റൈനും. സ്വദേശിവത്ക്കരണത്തിലൂടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് മാന്യമായ ജോലികള്‍ നേടിക്കൊടുക്കാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്ന് ബഹ്റൈന്‍ ഭരണകൂടം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സ്വകാര്യ കമ്പനികള്‍ക്ക് നിലവില്‍ നിശ്ചയിച്ചു നല്‍കിയിരിക്കുന്ന സ്വദേശിവത്ക്കരണ നിരക്ക് വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിശദമായ രേഖ ഇതിനകം തയ്യാറാക്കിയതായും സര്‍ക്കാര്‍ വൃത്തിങ്ങള്‍ അറിയിച്ചു. Also Read ;കേന്ദ്ര സർക്കാരിന്റെ കീഴിൽ […]





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































