ബാലുശ്ശേരിയില്‍ ഉഗ്ര ശബ്ദത്തോടെ മലവെള്ളം; സ്ഥലത്ത് പരിശോധന നടത്തി ഫയര്‍ഫോഴ്സ്
കോഴിക്കോട്: ബാലുശ്ശേരിയില്‍ മലവെള്ളം വലിയ ശബ്ദത്തോടെ ഭൂമിയിലേക്ക് ഒലിച്ചിറങ്ങുന്നതായി നാട്ടുകാര്‍. കോട്ടൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ് പൂനത്ത് തുരുത്തമല കോളനിക്ക് സമീപമാണ് സംഭവം. വെള്ളം ശക്തമായി ഒലിച്ചിറങ്ങുന്ന ശബ്ദം കേട്ടതോടെ പ്രദേശത്തെ ജനങ്ങള്‍ വലിയ ഭീതിയിലാണ്. സംഭവം ശ്രദ്ധയില്‍ പെടുത്തിയതോടെ പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. Also Read; ദുരന്തഭൂമിയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കണം, ബന്ദിപ്പൂര്‍ വഴിയുള്ള രാത്രി യാത്ര അനുവദിക്കണം ; ആവശ്യം തള്ളി കേന്ദ്രം കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടില്‍ ഉരുള്‍പൊട്ടിയിരുന്നു. […]