രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടിയുമായി ഹണിറോസ് ; പോലീസില്‍ പരാതി നല്‍കി
രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണിറോസ്. ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി നല്‍കിയതിന് പിന്നാലെ നടിക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഇപ്പോള്‍ താരം പരാതി നല്‍കിയിരിക്കുന്നത്. താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിനെതിരെ ഹണിറോസ് പരാതി നല്‍കിയിരിക്കുന്നത്. Also Read ; ആ ഭാവനാദം ഇനിയില്ല…. പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ […]





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































