January 23, 2026

ആറ്റിങ്ങലില്‍ നിന്നും കാണാതായ കുട്ടിയെ വര്‍ക്കല ക്ലിഫില്‍ നിന്നും കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. വര്‍ക്കല ക്ലിഫില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയും സുഹൃത്തുക്കളും കൂടി ക്ലിഫില്‍ പോയതാണെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് ആറ്റിങ്ങലിലെ പള്ളിക്കലില്‍ നിന്നും നിയാസ്-നിഷ ദമ്പതികളുടെ മകന്‍ ഉമര്‍ നിഥാനെ കാണാതായത്. Also Read ; സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈംഗികാരോപണം ; ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഇന്നാരംഭിക്കും പള്ളിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമര്‍. പള്ളിക്കലിലെ സ്വകാര്യ […]