ബിഹാറില്‍ വീണ്ടുമൊരു പാലം കൂടി തകര്‍ന്നുവീണു; 15 ദിവസത്തിനുള്ളില്‍ വീഴുന്ന ഏഴാമത്തെ അപകടം
ഡല്‍ഹി: ബിഹാറില്‍ വീണ്ടുമൊരു പാലം കൂടി തകര്‍ന്ന് വീണു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ബിഹാറില്‍ തകര്‍ന്ന് വീഴുന്ന ഏഴാമത്തെ പാലമാണിത്. സിവാന്‍ ജില്ലയിലെ ഗണ്‍ടകി നദിക്ക് കുറുകെയുള്ള പാലമാണ് ഇപ്പോള്‍ തകര്‍ന്ന് വീണത്. മഹാരാജ് ഗഞ്ചുമായി നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ 11 ദിവസത്തിനിടെയില്‍ സിവാനില്‍ തന്നെ രണ്ടാമത്തെ പാലം അപകടമാണിത്. Also Read; പിഎസ്സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ സുരക്ഷയുടെ ഭാഗമായി ഇനി ഒടിപി സംവിധാനവും പാലം തകര്‍ന്നതിന്റെ […]





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































