കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴുക്കള്‍, ഭക്ഷ്യയോഗ്യമല്ലെന്ന് തെലങ്കാന ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റുകള്‍ ഭക്ഷ്യയോഗ്യമായ ഉത്പന്നമല്ലെന്ന് റിപ്പോര്‍ട്ട്. തെലങ്കാന ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ പരിശോധന ഫലത്തിലാണ് ഗുരുതരമായ ചൂണ്ടിക്കാട്ടലുകള്‍. Also Read ; സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ച് വെച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴും, വലിയ സൗകര്യങ്ങളോട് കൂടിയല്ല മന്ത്രിമാര്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി ഫെബ്രുവരി 9 ന് ഹൈദരാബാദിലെ അമീര്‍പേട്ടിലെ ഒരു സ്റ്റോറില്‍ നിന്ന് വാങ്ങിയ ചില ചോക്ലേറ്റുകളില്‍ ആക്ടിവിസ്റ്റ് റോബിന് സാച്ചൂസ് പുഴുക്കളെ കണ്ടെത്തിയിരുന്നു.അദ്ദേഹം വിശകലനത്തിനായി അയച്ചു നല്കിയ സാംപിളുകളിലാണ് വെളുത്ത […]