September 8, 2024

‘കീര്‍ത്തി ചക്ര തൊടാന്‍ പോലും കഴിഞ്ഞില്ല, മരുമകള്‍ കൊണ്ടുപോയി ‘; ക്യാപ്റ്റന്‍ അന്‍ഷുമാന്റെ ഭാര്യക്കെതിരെ ആരോപണവുമായി പിതാവ്

ന്യൂഡല്‍ഹി: സിയാച്ചിനിലുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യയ്‌ക്കെതിരെ ആരോപണവുമായി അന്‍ഷുമാന്റെ മാതാപിതാക്കള്‍. മകന്റെ കീര്‍ത്തി ചക്ര മരുമകള്‍ സ്മൃതി സിങ് കൊണ്ടുപോയെന്നും അത് ഒന്ന് തൊടാന്‍ പോലും കഴിഞ്ഞില്ല എന്നുമായിരുന്നു അന്‍ഷുമാന്റെ പിതാവ് രവി പ്രതാപ് സിങ്ങിന്റെ ആരോപണം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിതാവ് ഇക്കാര്യം തുറന്ന് പറഞ്ഞത്. Also Read ; വിവാഹ വാര്‍ഷികാഘോഷ യാത്രയ്ക്കിടെ പാസ്‌പോര്‍ട്ടും വാലറ്റുമുള്‍പ്പെടെ കള്ളന്‍മാര്‍ മോഷ്ടിച്ചു; തിരികെ നാട്ടിലേക്ക് വരാന്‍ സഹായം തേടി താരദമ്പതികള്‍ […]

തോല്‍വിക്ക് പിന്നാലെ എട്ട് കോടിയുടെ കാര്‍, പാക് ക്രിക്കറ്റ് ക്യാപ്റ്റനെതിരെ ഒത്തുകളി ആരോപണം

ഇസ്ലാമാബാദ്: ടി 20 ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ഒത്തുകളി ആരോപണവുമായി മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍. ബാബറിന്റെ കൈവശമുള്ള എട്ട് കോടിയുടെ ഔഡി ഇ ട്രണ്‍ ജി ടി കാര്‍ വാതുവയ്പിനുള്ള പ്രതിഫലമായി ലഭിച്ചതാണോയെന്ന് തനിക്ക് സംശയമുണ്ടെന്നാണ് പാക് മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനായ മുബഷിര്‍ ലുഖ്മാന്റെ ആരോപണം. Also Read ; നടന്‍ വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക് ബാബര്‍ അസമിന് ആഡംബര കാര്‍ കിട്ടിയതിനെപ്പറ്റി അന്വേഷിക്കണമെന്നും മാദ്ധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു. […]

സീനിയേഴ്‌സിന്റെ ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടില്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഹേമചന്ദ്രന്‍ നായര്‍

പാലക്കാട്: ബാറ്റും ബോളുമേന്തി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് പിച്ചിലെത്താന്‍ ഹേമചന്ദ്രന്‍ നായര്‍ കുട്ടിക്കാലം മുതല്‍ കാത്തിരുന്നതാണ്. 74-ാം വയസ്സില്‍ ആ ആഗ്രഹം സഫലമായത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തോടെ! 70 വയസ്സിനു മുകളിലുള്ളവരുടെ പ്രഥമ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കുന്നതു പാലക്കാട്ടുകാരന്‍ ഹേമചന്ദ്രന്‍ നായരാണ്. ഇംഗ്ലണ്ടില്‍ ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 11 വരെയാണു മത്സരങ്ങള്‍. Also Read; സപ്ലൈകോയില്‍ പഞ്ചസാര കിട്ടാനില്ല, സ്റ്റോക്ക് എത്തിയിട്ട് എട്ട് മാസം; നിരാശയോടെ പോതുജനം ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് യുകെയും വെറ്ററന്‍സ് […]