എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജോലി
ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലെ കാര്‍ഗോ ഡിവിഷനില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. Broadcast Engineering Consultants India Limited ഇപ്പോള്‍ സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് , ലോഡിംഗ് സ്റ്റാഫ് , ഓഫീസ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് , ലോഡിംഗ് സ്റ്റാഫ് , ഓഫീസ് സ്റ്റാഫ് […]





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































