എയര്‍ ഇന്ത്യ വിമാനം 30 മണിക്കൂര്‍ വൈകിയ സംഭവം: യാത്രക്കാര്‍ക്ക് 29,203 രൂപയുടെ യാത്രാ വൗച്ചര്‍, ക്ഷമാപണം
ന്യൂഡല്‍ഹി: സാങ്കേതികത്തകരാര്‍മൂലം 30 മണിക്കൂര്‍ വൈകിയ ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്കോ വിമാനത്തിലെ യാത്രക്കാര്‍ക്ക് 350 യു.എസ്. ഡോളറിന്റെ (29,203 രൂപ) യാത്രാ വൗച്ചര്‍ നല്കി എയര്‍ ഇന്ത്യ. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ന് പോവേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച രാത്രി 9.55-നാണ് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പറന്നത്. 199 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. Also Read ; ലോക്കോ പൈലറ്റുമാരുടെ ജോലി ചെയ്തുള്ള പ്രതിഷേധ ‘സമരം’ തുടങ്ങി വൗച്ചര്‍ പിന്നീടുള്ള എയര്‍ ഇന്ത്യ യാത്രകള്‍ക്ക് ഉപയോഗിക്കാം. യാത്രചെയ്യാത്തവര്‍ക്ക് ഇത് പണമായി ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാരോട് എയര്‍ലൈന്‍ അധികൃതര്‍ […]