പാലക്കാട് അപകടം ; മരിച്ചവരെ തിരിച്ചറിഞ്ഞു, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സല്, കാരാക്കുറിശ്ശി സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. ഇതില്‍ വിജേഷും വിഷ്ണുവും രമേശും ഉറ്റ സുഹൃത്തുക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു.വിജേഷ് ഓട്ടോ ഡ്രൈവറാണ്. Also Read; പ്രിയങ്കയുടെ പത്രിക സമര്‍പ്പണം ഇന്ന്, വയനാട്ടില്‍ റോഡ് ഷോ; ചേലക്കരയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് വിജേഷിനൊപ്പം രമേശും വിഷ്ണും കൂടെയുണ്ടാകുമെന്നാണ് […]