തൃശൂർ ചിൽഡ്രൻസ് ഹോമിൽ 15കാരൻ 17കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
തൃശ്ശൂര്‍ : തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 17 കാരന്‍ കൊല്ലപ്പെട്ട നിലയില്‍. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്.അങ്കിത്തിനെ കൊലപ്പെടുത്തിയത് ഇതേ ഹോമിലുള്ള 15 വയസുകാരനാണ്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് അങ്കിത് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവമുണ്ടായത്. Also Read ; ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു അതേസമയം കുട്ടികള്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാകുന്നത് പതിവായിരുന്നതായാണ് വിവരം. സംഭവം നടക്കുന്നതിന് തലേദിവസം കൊല്ലപ്പെട്ട അങ്കിത് 15 കാരനെ മര്‍ദിച്ചിരുന്നു. മുഖത്തും അടിച്ചിരുന്നു. ഇന്ന് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































