ഒടിടി സിനിമാ കച്ചവടത്തട്ടിപ്പ് ; ആവശ്യപ്പെട്ടത് ഒടിടി വില്‍പനയുടെ 25 ശതമാനം
കൊച്ചി : ഒടിടി പ്ലാറ്റ്‌ഫോമിലൂടെയുള്ള സിനിമാ കച്ചവടത്തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യാജരേഖകളടക്കം കാണിച്ചാണ് സംഘം നിര്‍മാതാക്കളില്‍ നിന്നും പണം വാങ്ങുന്നത്. മലയാളത്തിലെ ഒരു മുന്‍നിര നിര്‍മാതാവും നടനും ഇവരുടെ വലയില്‍ വീണതായാണ് പുറത്ത് വരുന്ന വിവരം. Also Read ; വിവാഹത്തില്‍ നിന്ന് പിന്‍മാറി; മലപ്പുറത്ത് യുവതിയുടെ വീടിനു നേരെ വെടിയുതിര്‍ത്ത് യുവാവ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ താവളമാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നത്. സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിലൂടെ വിറ്റുതരാമെന്നും ഇതിന് മുംബൈയിലും […]