സഹ സംവിധായകന്‍ വാള്‍ട്ടര്‍ ജോസ് അന്തരിച്ചു
സഹ സംവിധായകന്‍ വാള്‍ട്ടര്‍ ജോസ് (56 ) അന്തരിച്ചു. പ്രശസ്ത ഹാര്‍മോണിയം കലാകാരനായ ജോസിന്റെ മകനാണ് ഇദ്ദേഹം. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. Also Read ; കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ; ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറുഖ് അഹമ്മദ് ഉള്‍പ്പെടെ എട്ട് ഭീകരരെ സൈന്യം വധിച്ചു സംവിധായകരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ ശിഷ്യരില്‍ പ്രധാനിയായ വാള്‍ട്ടര്‍ ജോസ് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിര്‍വ്വഹിച്ചിട്ടുണ്ട്. സിദ്ധിഖ് ലാല്‍ , ലാല്‍ […]