വൈദ്യുതി കണക്ഷന് ചെലവേറും : പോസ്റ്റ് വേണ്ടവര്‍ക്കും വേണ്ടാത്തവര്‍ക്കും ഒരേ നിരക്ക്
തിരുവനന്തപുരം : വൈദ്യുതികണക്ഷന്‍ എടുക്കാന്‍ ഇനി ചെലവേറും. പോസ്റ്റ് വേണ്ടവര്‍ക്കും വേണ്ടാത്തവര്‍ക്കും ഒരേനിരക്ക് ഈടാക്കുന്ന തരത്തില്‍ റെഗുലേറ്ററി കമ്മിഷന്‍ സപ്ലൈകോഡ് ഭേദഗതിചെയ്തു. പോസ്റ്റ് വേണ്ടവര്‍ക്ക് നിലവിലുള്ളതിനെക്കാള്‍ ചെലവ് കുറയും. Also Read ; ഐഫോണുകളുടെ വില വെട്ടിക്കുറച്ച് ആപ്പിള്‍ പോസ്റ്റ്, വയര്‍ തുടങ്ങി കണക്ഷന് വേണ്ട സാധനങ്ങളുടെ ചെലവിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ ഫീസ് നിശ്ചയിച്ചിരുന്നത്. ഇനി ഇത് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലാവും. വീട്ടിലോ സ്ഥാപനത്തിലോ നിന്ന് 200 മീറ്ററിനകത്ത് പോസ്റ്റ് വേണ്ടാത്ത സിംഗിള്‍ ഫെയ്സ് കണക്ഷന് (അഞ്ച് കിലോവാട്ട് […]