സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്
സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്. ഗ്രാമിന് 50 രൂപ കൂടി 6460 രൂപയായും പവന് 51,680 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. രണ്ടുദിവസത്തിനിടെ സ്വര്‍ണവില പവന് കൂടിയത് 1000 രൂപയാണ്. 2024 മാര്‍ച്ച് 29നാണ് സ്വര്‍ണവില പവന് 50,000 കടന്നിരുന്നത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































