ഓസ്ട്രേലിയയുടെ ലോകകപ്പ് ഇലവനില്‍ രോഹിത് ശര്‍മയെ ഒഴിവാക്കി; വിരാട് കോഹ്‌ലി ക്യാപ്റ്റന്‍
മെല്‍ബണ്‍: ഏകദിന ലോകകപ്പിലെ മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. കളിച്ച ഒന്‍പതു മത്സരങ്ങളും ജയിച്ച ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താതെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്തത്. കൂടാതെ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന വിരാട് കോഹ്‌ലിയാണ് ടീമിന്റെ ക്യാപ്റ്റന്‍ എന്നതും ശ്രദ്ധേയമാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ടീമിലെ ഓപ്പണര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡി കോക്കും ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറുമാണ്. ഒന്‍പതു […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































