മൂന്ന് വര്‍ഷ ബിരുദം ഇനി രണ്ടരവര്‍ഷത്തില്‍ പൂര്‍ത്തിയാക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാ ശാലകളിലും കോളജുകളിലും അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്ന നാല് വര്‍ഷ ഓണേഴ്‌സ് ബിരുദ കോഴ്‌സുകള്‍ നിശ്ചിത സമയത്തിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ അവസരം. നാല് വര്‍ഷത്തിനിടെ വിദ്യാര്‍ഥി ആര്‍ജിക്കേണ്ട 177 ക്രെഡിറ്റുകള്‍ പൂര്‍ത്തിയാക്കി മൂന്നരവര്‍ഷം കൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കാം. മൂന്ന് വര്‍ഷ ബിരുദ കോഴ്‌സാണ് ചെയ്യുന്നതെങ്കില്‍ ആവശ്യമായ 133 ക്രെഡിറ്റുകള്‍ നേടി രണ്ടരവര്‍ഷം കൊണ്ടും കോഴ്‌സ് പൂര്‍ത്തിയാക്കാം. Also Read ;ഇരുതല മൂര്‍ച്ചയുളള കത്തി, ചുറ്റിക, കുത്തുളി; പ്രണയപ്പകയില്‍ എ. ശ്യാംജിത്ത് യുട്യൂബ് നോക്കി […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































