ധന്യ മോഹനെ കുടുക്കിയത് മൈക്രോസോഫ്റ്റ് വിന്‍ഡോസിന് ആഗോള തലത്തിലുണ്ടായ തകരാറെന്ന് റിപ്പോര്‍ട്ട്

തൃശ്ശൂര്‍: മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത ധന്യാമോഹനെ കുടുക്കിയത് കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിന്‍ഡോസിന് ആഗോള തലത്തിലുണ്ടായ തകരാറെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വിന്‍ഡോസ് തകരാറിലായപ്പോള്‍ ധന്യ അനധികൃതമായി നടത്തിയ ഒരു പണമിടപാടിന്റെ വിവരം കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ധന്യയുടെ തട്ടിപ്പുകള്‍ പുറം ലോകമറിഞ്ഞത്. Also Read ; വൈദ്യുതി പ്രതിസന്ധി ; പകല്‍ സമയത്തെ നിരക്ക് കുറയ്ക്കാനും രാത്രി പീക്ക് സമയത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനും തീരുമാനം അതോടൊപ്പം ധന്യ […]

ആഢംബരത്തിനും ധൂര്‍ത്തിനും വേണ്ടി തട്ടിയത് 20 കോടി;ധന്യയെ ഇന്ന് വിശദമായി ചോദ്യംചെയ്യും

തൃശ്ശൂര്‍: മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി തട്ടിയെടുത്ത കേസില്‍ വെള്ളിയാഴ്ച കീഴടങ്ങിയ പ്രതി ധന്യാ മോഹനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പ്രതിയായ ധന്യ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മണപ്പുറത്തെ ജീവനക്കാരിയാണ്. നിലവില്‍ അസിസ്റ്റന്റ് മാനേജറായ ധന്യ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 കോടി രൂപയാണ് തട്ടിയെടുത്തത്. Also Read ; കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ അപകടം ; നടന്‍ അര്‍ജുന്‍ അശോകനുള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്ക് തട്ടിയെടുത്ത തുക ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് […]