ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചാകാനുള്ള അപേക്ഷാ ഫോമുകളില്‍ മോദി മുതല്‍ അമിത് ഷാ വരെ…
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി അവസാനിച്ചിരിക്കെ 3000ത്തോളം അപേക്ഷകളാണ് ആകെ ലഭിച്ചത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും വ്യാജപേരുകളിലാണ്.അതും പ്രധാന മന്ത്രി നരേന്ദ്ര മോദി മുതല്‍ മുതല്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വരെ.കൂടാതെ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സേവാഗ് എന്നിവരുടെ പേരുകളിലും അപേക്ഷ ലഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. Also Read ; സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് ; കോട്ടയം ,എറണാംകുളം ജില്ലകളില്‍ […]