September 8, 2024

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പാമിന് മത്സരിക്കാനൊരുങ്ങി ഇന്ത്യന്‍ ചിത്രം : ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ ട്രെയ്‌ലര്‍ പ്രേക്ഷക ശ്രദ്ധനേടുന്നു

കൊച്ചി : മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പാമിന് മത്സരിക്കാനൊരുങ്ങി ഇന്ത്യന്‍ ചിത്രം ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്.പായല്‍ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.മലയാള സിനിമക്കും അഭിമാനിക്കാന്‍ സാധിക്കുന്ന നിമിഷം കൂടിയാണ് ഈ സെലക്ഷന്‍.1994 ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വം ആണ് ഇതിനു മുന്നേ ഇന്ത്യയില്‍ നിന്ന് കാന്‍ ഫെസ്റ്റിവല്‍ മത്സര വിഭാഗത്തില്‍ യോഗ്യത നേടിയ ചിത്രം.ഇന്ത്യയുടെ ചോക്ക് ആന്‍ഡ് ചീസ് ഫിലിംസും ഫ്രഞ്ച് ബാനര്‍ […]