• India

കാക്കനാട് ഡി.എല്‍.എഫ് ഫ്‌ലാറ്റിലെ രോഗബാധ: വില്ലന്‍ കോളിഫോം ബാക്ടീരിയ, ഇതുവരെ ചികിത്സ തേടിയത് 500-ഓളം പേര്‍

കൊച്ചി: കാക്കനാട് ഡി.എല്‍.എഫ് ഫ്‌ലാറ്റില്‍ നിന്ന് ജലജന്യ രോഗത്തെ തുടര്‍ന്ന് 22 പേര്‍ കൂടി ചികിത്സ തേടി. ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് ഡി.എം.ഒ നിയോഗിച്ച സംഘത്തിന് മുന്നിലാണ് ഫ്‌ലാറ്റ് നിവാസികള്‍ ചികിത്സ തേടിയിരിക്കുന്നത്. ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനക്ക് അയച്ച് ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ Also Read ; വയനാട് തിരുനെല്ലിയില്‍ വിദേശ വനിതയെ റിസോര്‍ട്ട് ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി കഴിഞ്ഞ ഒരുമാസത്തോളമായി ഉണ്ടായ ജലജന്യരോഗത്തെ തുടര്‍ന്ന് 490 ഓളം പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ […]

കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗ ബാധയില്‍ പരിശോധനാഫലം ലഭിച്ച ശേഷം നടപടിയെന്ന് ആരോഗ്യവകുപ്പ്

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗ ബാധയില്‍ പരിശോധനാ ഫലം ലഭിച്ച ശേഷം നടപടിയെന്ന് ആരോഗ്യ വകുപ്പ്. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് കണക്കുകള്‍ ശേഖരിക്കുന്ന നടപടി തുടങ്ങി. ഫ്ളാറ്റിലെ കുടിവെള്ള സ്രോതസ്സില്‍ ഇ കോളി ബാക്ടീരിയ കലര്‍ന്നിട്ടുണ്ടെന്ന പരിശോധനാ റിപ്പോര്‍ട്ട് രഹസ്യമാക്കിവെച്ചെന്ന ആരോപണവും വിശദമായി പരിശോധിക്കും. സാഹചര്യം പരിശോധിച്ചു അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. Also Read ; തലശ്ശേരി എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു; […]