കരുവന്നൂര്‍പുഴയില്‍ ചാടിയ ഡോക്ടര്‍ മരിച്ചു
തൃശ്ശൂര്‍: കരുവന്നൂര്‍പുഴയില്‍ ചാടിയ ഡോക്ടര്‍ മരിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുഴയില്‍ ചാടിയ ആയൂര്‍വേദ ഡോക്ടറാണ് മരിച്ചത്. തൃശ്ശൂര്‍ അശ്വിനി ആശുപത്രിക്കു സമീപം ഫ്‌ലാറ്റില്‍ താമസിക്കുന കരോട്ടുവീട്ടില്‍ വര്‍ഗീസിന്റെയും ജെസിയുടെയും മകള്‍ ഡോ ട്രേസി വര്‍ഗീസ് 26 ആണ് മരിച്ചത്. ചെറിയ പാലം ഭാഗത്ത് നിന്ന് നടന്നുവന്ന ട്രേസി വലിയ പാലത്തിന്റെ നടുവിലെത്തി കൈവരിയുടെ മുകളിലൂടെ പൂഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. Also Read: എല്‍.കെ.അഡ്വാനിക്ക് ഭാരതരത്ന; അനുമോദിച്ച് പ്രധാനമന്ത്രി സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട ചേര്‍പ്പ് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. […]